സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്‌ല ഷെറിനെ എസ്.ഡി.പി.ഐ. അഭിനന്ദിച്ചു

Ad

മൂപ്പെനാട്: നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ എസ് ഡി പി ഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു.
പഞ്ചായത്ത് പ്രസാഡൻറ് ജാഫർ വി ഉപഹാരം നൽകി, ഉസ്മാൻ സിഎച്ച് ജാഫർ എം അസീസ് വരിക്കോടൻ കുഞ്ഞിമുഹമദ് പികെ ഉമ്മർ പാറോൽ എന്നിവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *