തൈപ്പൂയ വ്രതാരംഭവും ഗണപതി തറയിടൽ ചടങ്ങും നടത്തി
വ്രതാരംഭത്തിന് മാലയിടുന്ന ഭക്തർ.
വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന തൈപ്പൂയ മഹോത്സവത്തിൻ്റെ ഭാഗമായി സെൽവൻ ഗുരുസ്വാമിയുടെനേതൃത്വത്തിൽ ഭക്തർ മാലയണിഞ്ഞ് ക്ഷേത്രസന്നിധിയിൽ വ്രതാരംഭം കുറിച്ചു.
ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി പുതിയതായി നിർമിക്കുന്ന ഗണപതി തറയുടെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം പ്രസിഡൻ്റ് എ.എൻ.ബിജയ് നിർവഹിച്ചു. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് തൃപ്പടികളുടെ ആരംഭത്തിൽ തന്നെ വിനായക പൂജ ചെയ്യാനുള്ള സൗകര്യം ഒരുക്കും.
കൂടുതൽ വാർത്തകൾ കാണുക
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ...
കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് ഇന്നുമുതൽ; ഡയസ്നോൺ പ്രഖ്യാപിച്ചു
ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കിലേക്ക്. ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. കെഎസ്ആർടിസി സിഎംഡി...
മാനന്തവാടി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന ജലം പരന്നൊഴുകുന്നത് തടയണം – എസ്ഡിപിഐ
മാനന്തവാടി: മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നുമുള്ള മലിന ജലം സ്റ്റാൻഡിനുള്ളിൽ പരന്നൊഴുകുന്നത് തടയാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. നിരവധി ജനങ്ങൾ...
ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പടിയിറങ്ങി
മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ...
പള്ളിക്കുന്ന് തിരുനാളിന് കൊടിയേറി
പള്ളിക്കുന്ന്: ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി. തിരുനാൾ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9...
പഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ കൂട്ടു പ്രതികളും കീഴടങ്ങി
പനമരം: പഞ്ചായത്തംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പനമരം സ്റ്റേഷനിൽ കീഴടങ്ങി. കൂട്ടുപ്രതികളായ അക്ഷയ്(27),സനൽ(41), ഷിനോയ് എബ്രഹാം(40),ഇർഷാദ്(33) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.സംഭവത്തിൽ ഒന്നാംപ്രതി ചുണ്ടക്കുന്ന് പല്ലാത്ത്...
Average Rating