പഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ കൂട്ടു പ്രതികളും കീഴടങ്ങി

പനമരം: പഞ്ചായത്തംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പനമരം സ്റ്റേഷനിൽ കീഴടങ്ങി. കൂട്ടുപ്രതികളായ അക്ഷയ്(27),സനൽ(41), ഷിനോയ് എബ്രഹാം(40),ഇർഷാദ്(33) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.സംഭവത്തിൽ ഒന്നാംപ്രതി ചുണ്ടക്കുന്ന് പല്ലാത്ത് ഷിഹാബിനെ ഗുണ്ടൽപേട്ടയിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.  കഴിഞ്ഞ 22നാണ് ബെന്നി ചെറിയാന് മർദ്ദനമേറ്റത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *