ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ കെ.എം. ഷിനോജിന് കൈമാറി നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ മച്ചഞ്ചേരി അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി. കെ. മാധവൻ, കൺവീനർ ഹെഡ്മിസ്ട്രസ് ബിന്ദു ലക്ഷ്മി, വാർഡ് മെമ്പർ മിനി തുളസീധരൻ , കെ. ആർ. ജയപ്രകാശ് , സുധീർ കുമാർ മാങ്ങലാടി, ജയകുമാർ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മാനന്തവാടി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന ജലം പരന്നൊഴുകുന്നത് തടയണം – എസ്ഡിപിഐ
മാനന്തവാടി: മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നുമുള്ള മലിന ജലം സ്റ്റാൻഡിനുള്ളിൽ പരന്നൊഴുകുന്നത് തടയാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. നിരവധി ജനങ്ങൾ...
ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പടിയിറങ്ങി
മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ...
പള്ളിക്കുന്ന് തിരുനാളിന് കൊടിയേറി
പള്ളിക്കുന്ന്: ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി. തിരുനാൾ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9...
പഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ കൂട്ടു പ്രതികളും കീഴടങ്ങി
പനമരം: പഞ്ചായത്തംഗം ബെന്നി ചെറിയാനെ ആക്രമിച്ച കേസിൽ കൂട്ടുപ്രതികൾ പനമരം സ്റ്റേഷനിൽ കീഴടങ്ങി. കൂട്ടുപ്രതികളായ അക്ഷയ്(27),സനൽ(41), ഷിനോയ് എബ്രഹാം(40),ഇർഷാദ്(33) എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്.സംഭവത്തിൽ ഒന്നാംപ്രതി ചുണ്ടക്കുന്ന് പല്ലാത്ത്...
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജുനൈദ് കൈപ്പാണിയെ ആദരിച്ചു
വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം,...
സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പൊഴുതന:നിർഭയ വായനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പൊഴുതന പാപ്പാലയിൽ ആയുഷ് ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൽപ്പറ്റ ബ്ലോക്ക്...
Average Rating