അമ്മയുടെ പേരിൽ ഒരു മരം പരിപാടി സംഘടിപ്പിച്ചു
കണിയാമ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നവജ്വാല ക്ലബ്ബിന്റെയും സഹകരണത്തോടെ അമ്മയുടെ പേരിൽ ഒരു മരം പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. പി ശിവപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ കെ. ബിജീഷ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ.എ അഭിജിത്ത്, ക്ലബ് ജോയിന്റ് സെക്രട്ടറി അനന്തുനാഥ്, എൻ.എസ്.എസ. ലീഡർമാരായ ജിതിൻ കൃഷ്ണ, കാർത്തിക ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി ജുനൈദ് കൈപ്പാണിയെ ആദരിച്ചു
വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം,...
ലോഗോ പ്രകാശനം ചെയ്തു
മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ. സദാനന്ദൻ...
സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പൊഴുതന:നിർഭയ വായനാട് സൊസൈറ്റിയുടെ പതിനൊന്നാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി പൊഴുതന പാപ്പാലയിൽ ആയുഷ് ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി കൽപ്പറ്റ ബ്ലോക്ക്...
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്.
തിരുനെല്ലികോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതി രതിഷിൻ്റെ മുന്നു വയസ്സുള്ളമുന്നുമാസംഗർഭിണിയായ ആടാണ് ചത്തത്. കോട്ടിയൂർ അടിയ ഉന്നതിയിലെ കരിയൻ്റെ രണ്ട്...
ബാവലിയിൽ എംഡിഎംഎ വേട്ട : യുവതിയടക്കം നാല് പേർ പിടിയിൽ
തിരുനെല്ലി: ബാവലിയിൽ വൻ എംഡിഎംഎ വേട്ട. 32.78ഗ്രാം എം.ഡി.എം.എയുമായി നാല് പേരെ അറസ്റ്റ് ചെയ്തു. കർണാടക, ഹസ്സൻ, എച്ച്. ഡി കോട്ട, ചേരുനംകുന്നേൽ വീട്ടിൽ, എൻ.എ....
കൽഹാര – 2025 വാർഷികാഘോഷം നടത്തി.
പുൽപ്പള്ളി ;മുതലിമാരൻ മെമ്മോറിയൽ ഗവ:ഹൈസ്കൂൾ കാപ്പിസെറ്റ് 44ാം വാർഷികാഘോഷം "കൽഹാര'' കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനം മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ പുഷ്പവല്ലി നാരയണന്റെ...
Average Rating