പ്രഥമ കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നൈറ്റ് ഹോക്സിന്
കണ്ടത്തുവയൽ,കിണറ്റിങ്ങൽ,പന്ത്രണ്ടാം മൈൽ പ്രദേശത്തെ യുവജന കൂട്ടായ്മ നടത്തിയ പ്രഥമ ചായ് ഷാഫി കെപിഎൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നൈറ്റ് ഹോക്സിന് . ആവേശകരമായ ഫൈനൽ മത്സരത്തിൽ ചലഞ്ചേഴ്സ് സി സി യെ 5 വിക്കറ്റിന് തോൽപ്പിച്ചാണ്
ഹോക്സ് കിരീടം നേടിയത്. ടൂർണമെന്റിലെമികച്ചബാറ്റ്സ്മാനായി ഷാഫിദ് അബ്ദുള്ളയും ബൗളർ,പ്ലയെർ ഓഫ് ദ സീരീസ് ആയിഅൻഷാദ്കുനിങ്ങാരത്തിനെയും തിരഞ്ഞെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
ഉദയഗിരി ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
ഉദയഗിരി: ഉദയഗിരി ഗവ. എൽ.പി സ്കൂളിൻ്റെ 27-ാംവാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ.എ ജോസിനുള്ള യാത്രയയപ്പ് സമ്മേളനവും കുട്ടികളുടെ കലാവിരുന്നും വർണം 2025 എന്ന പേരിൽ...
എ.കെ.ഗോപി അനുസ്മരണം നടത്തി
മാനന്തവാടി:ഇഎംഎസ് ഗ്രന്ഥാലയം ചൂട്ടക്കടവ് വായനശാലയുടെ മുൻരക്ഷാധികരിയും ഗ്രന്ഥാശാലയുടെ സഹയാത്രികനുംമായ എ. കെ. ഗോപിയേട്ടൻ അനുസ്മരണം നടത്തി .ലൈബ്രറി മുൻസിപ്പൽ നേതൃസമിതി ചെയർമാൻ പി. രാജൻ അനുസ്മരണ പ്രഭാഷണം...
എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
കേന്ദ്ര ബജറ്റ് വയനാടിന് സമ്പൂർണ അവഗണന;എ.യൂസുഫ്
കൽപ്പറ്റ:കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോട് സ്വീകരിച്ച സമീപനത്തിൽ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങിയത് വയനാടൻ ജനതയാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്....
വെള്ളമുണ്ടയിലെ കൊലപാതകത്തിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ
വെള്ളമുണ്ട: വെള്ളമുണ്ട വെള്ളിലാടിയിൽ നടന്ന കൊലപാതകത്തിൽ ഭർത്താവും ഭാര്യയുഅറസ്റ്റിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹാറൻപൂർ സ്വദേശിയായ മുഖീം അഹമ്മദാണ്...
കേന്ദ്രബജറ്റിലൂടെ പുറത്തവന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ച: സി.കെ ശശീന്ദ്രൻ
കൽപ്പറ്റ മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ചയാണ് കേന്ദ്രബജറ്റിലൂടെ പുറത്തവരുന്നതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. ബജറ്റ് നിരാശാജനകവും...
Average Rating