എ.കെ.ഗോപി അനുസ്മരണം നടത്തി
മാനന്തവാടി:ഇഎംഎസ് ഗ്രന്ഥാലയം ചൂട്ടക്കടവ്
വായനശാലയുടെ മുൻരക്ഷാധികരിയും ഗ്രന്ഥാശാലയുടെ സഹയാത്രികനുംമായ
എ. കെ. ഗോപിയേട്ടൻ അനുസ്മരണം നടത്തി .ലൈബ്രറി മുൻസിപ്പൽ നേതൃസമിതി ചെയർമാൻ പി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് കെ.ടിവിനു അദ്ധ്യഷത വഹിച്ചു. വി.കെ.അനിത. റെജീന ഷാജിർ എന്നിവർ സംസാരിച്ചു. സെക്രട്ടറി .കെ.പി.പോൾ സ്വാഗതം പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
പ്രഥമ കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നൈറ്റ് ഹോക്സിന്
കണ്ടത്തുവയൽ,കിണറ്റിങ്ങൽ,പന്ത്രണ്ടാം മൈൽ പ്രദേശത്തെ യുവജന കൂട്ടായ്മ നടത്തിയ പ്രഥമ ചായ് ഷാഫി കെപിഎൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നൈറ്റ് ഹോക്സിന് . ആവേശകരമായ ഫൈനൽ മത്സരത്തിൽ...
എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
കേന്ദ്ര ബജറ്റ് വയനാടിന് സമ്പൂർണ അവഗണന;എ.യൂസുഫ്
കൽപ്പറ്റ:കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോട് സ്വീകരിച്ച സമീപനത്തിൽ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങിയത് വയനാടൻ ജനതയാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്....
വെള്ളമുണ്ടയിലെ കൊലപാതകത്തിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ
വെള്ളമുണ്ട: വെള്ളമുണ്ട വെള്ളിലാടിയിൽ നടന്ന കൊലപാതകത്തിൽ ഭർത്താവും ഭാര്യയുഅറസ്റ്റിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹാറൻപൂർ സ്വദേശിയായ മുഖീം അഹമ്മദാണ്...
കേന്ദ്രബജറ്റിലൂടെ പുറത്തവന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ച: സി.കെ ശശീന്ദ്രൻ
കൽപ്പറ്റ മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ചയാണ് കേന്ദ്രബജറ്റിലൂടെ പുറത്തവരുന്നതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. ബജറ്റ് നിരാശാജനകവും...
ബജറ്റ്: കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: ഇ ജെ ബാബു
കൽപറ്റ: ബജറ്റിലൂടെ കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചതായി സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. പ്രളയത്തിൽ ജനങ്ങളെ എങ്ങനെ വഞ്ചിച്ചോ അതേ...
Average Rating