കേന്ദ്ര ബജറ്റ് വയനാടിന് സമ്പൂർണ അവഗണന;എ.യൂസുഫ്

 

കൽപ്പറ്റ:കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോട് സ്വീകരിച്ച സമീപനത്തിൽ ഏറ്റവും വലിയ അവഗണന ഏറ്റുവാങ്ങിയത് വയനാടൻ ജനതയാണെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ്.

കഴിഞ്ഞ വർഷം രാജ്യം കണ്ട വലിയ പ്രകൃതി ദുരന്തമായ ചൂരൽ മല മുണ്ടക്കൈ ഉരുൾ പൊട്ടൽ മേഖലയിലെ പുനരധിവാസത്തിന് ഒന്നും നീക്കിവെക്കാത്ത കേന്ദ്ര ബജറ്റ് പ്രഹസനമാണ്.
മാത്രമല്ല വന്യ മൃഗ ശല്യത്താൽ വലയുന്ന വയനാട്ടുകാർക്ക് പ്രശ്ന പരിഹാരത്തിനായുള്ള പാക്കേജും അനുവദിക്കാത്തത് അംഗീകരിക്കാനാവില്ല.
ഇതിനെതിരെ പൊതു സമൂഹം രംഗത്ത് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *