എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട്, കോടഞ്ചേരി, മീൻമുട്ടി, ആലക്കൽ വീട്ടിൽ അതുൽ തോമസ് (22) നെയാണ് വൈത്തിരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെ ചുണ്ടേൽ ഒലിവ്മല എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടുന്നത്. 0.05 ഗ്രാം എംഡി.എംഎ കണ്ടെടുത്തു. വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.കെ വിജയന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
കൂടുതൽ വാർത്തകൾ കാണുക
വീട്ടമ്മയെ കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം: പ്രതിക്ക് 10 വർഷം തടവ്
തലപ്പുഴ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ, പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി മാത്യു(63)വിനെയാണ് 10 വർഷം തടവിനും...
എം.കെ.ജിനചന്ദ്രൻ വയനാടിൻ്റെ പുരോഗതിക്ക് ചലനാത്മകമായ ദർശനം കാഴ്ചവച്ച മഹാൻ – ഡോ: സോമൻ കടലൂർ
കൽപറ്റ: വയനാടിൻ്റെ പുരോഗതിക്ക് ചലനാത്മക ദർശനം കാഴ്ചവച്ച മഹാനാണ് എം.കെ.ജിനചന്ദ്രൻ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ: സോമൻ കടലൂർ പറഞ്ഞു. എസ്.കെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളും...
പഠനോത്സവം നടത്തി
പിലാക്കാവ്: വിദ്യാലയത്തിൽ നിന്നും വിദ്യാർത്ഥികൾ വ്യത്യസ്ഥ മേഖലകളിൽ നേടിയ പഠന മികവുകൾ പൊതുസമൂഹത്തിന് മുന്നിൽ തനതായ രീതിയിൽ അവതരിപ്പിച്ച് കൊണ്ട് പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി...
പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രം വാർഷികാഘോഷം ഫെബ്രുവരി 2 മുതൽ
കൽപ്പറ്റ: കിഴക്കിൻ്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രത്തിൻ്റെ 177-ാം വാർഷിക മഹോത്സവത്തിന് ഫെബ്രുവരി 2ന് തുടക്കമാവും. എല്ലാ വർഷവും ഫെബ്രുവരി 2 മുതൽ 18...
ഡിവൈഎഫ്ഐ ഗാന്ധി അനുസ്മരണം നടത്തി
പുൽപ്പള്ളി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഡിവൈഎഫ്ഐ പുൽപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ "ഗാന്ധിസ്മരണ" എന്ന പേരിൽ പുൽപ്പള്ളിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക്...
രാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ് ജോസ് പൊരുന്നേടം
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം സന്ദർശിച്ചു. തികച്ചും ദൗർഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി...
Average Rating