ഡിവൈഎഫ്ഐ ഗാന്ധി അനുസ്മരണം നടത്തി
പുൽപ്പള്ളി: മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഡിവൈഎഫ്ഐ പുൽപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ “ഗാന്ധിസ്മരണ” എന്ന പേരിൽ പുൽപ്പള്ളിയിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു ഡിവൈഎഫ്ഐ പുൽപ്പള്ളി ബ്ലോക്ക് സെക്രട്ടറി അജിത് കെ ഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു. ഷൈജു ചാക്കോ അധ്യക്ഷനായി. കെ.വി ജോബി മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു സംഘാടക സമിതി കൺവീനർ ശരത് ചന്ദ്ര കുമാർ സ്വാഗതവും അമൽ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രം വാർഷികാഘോഷം ഫെബ്രുവരി 2 മുതൽ
കൽപ്പറ്റ: കിഴക്കിൻ്റെ ലൂർദ് എന്നറിയപ്പെടുന്ന പള്ളിക്കുന്ന് ലൂർദ്മാതാ തീർത്ഥാടന കേന്ദ്രത്തിൻ്റെ 177-ാം വാർഷിക മഹോത്സവത്തിന് ഫെബ്രുവരി 2ന് തുടക്കമാവും. എല്ലാ വർഷവും ഫെബ്രുവരി 2 മുതൽ 18...
രാധയുടെ കുടുംബത്തിന് പിന്തുണ: ബിഷപ് ജോസ് പൊരുന്നേടം
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനന്തവാടി പഞ്ചാരക്കൊല്ലി സ്വദേശിനിയായ രാധയുടെ ഭവനം മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം സന്ദർശിച്ചു. തികച്ചും ദൗർഭാഗ്യകരമായ ഒരു ദുരന്തം നേരിടേണ്ടി...
കെ.പി.എൽ. ക്രിക്കറ്റ് പ്രീമിയർ ലീഗ് നാളെ
കണ്ടത്തുവയൽ, കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ചായ് ഷാഫി സ്പോൺസർ ചെയ്യുന്ന പ്രഥമ കെ പി എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് നാളെ...
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട് ഡ്രോൺ സർവ്വേ അരംഭിച്ചു
പുൽപ്പള്ളി: ഡ്രോൺ സർവ്വേ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ കെട്ടിടങ്ങളും ആസ്തികളും മറ്റു വിവരങ്ങളും വിവരശേഖരണത്തിൻറെ ഭാഗമായി ശേഖരിക്കും....
ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ഗാന്ധി അനുസ്മരണം നടത്തി
പുൽപ്പള്ളി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുൽപ്പള്ളി ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) അനുസ്മരണ യോഗം, സംഘടിപ്പിച്ചു. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ...
റോഡ് സുരക്ഷാ ക്ലാസുകൾ സംഘടിപ്പിച്ചു
മാനന്തവാടി: 2025 ദേശീയ റോഡ് സുരക്ഷ മാസചാരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് ആർ.ടി ഓഫീസിന്റെ പരിധിയിൽ റോഡ് സുരക്ഷാ ക്ലാസുകൾ സംഘടിപ്പിച്ചു. വർധിച്ചു വരുന്ന റോഡ് അപകടങ്ങളുടെ...
Average Rating