നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മീനങ്ങാടി: നിയന്ത്രണം വിട്ട ഓട്ടോ മതിലിലിടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ അമ്പലവയൽ ആ യിരംകൊല്ലി കല്ലാരംകോട്ട സുരേഷ് (42) ആണ് മരിച്ചത്. 4 പേർക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആയിരംകൊല്ലി പർളാക്കൽ അസൈനാറിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ മീനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ ചി കിത്സയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *