കേരളാ കോൺഗ്രസ്സ് (എം) മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി കെ. എം മാണി ജന്മദിനം കാരുണ്യദിനമായി ആഘോഷിച്ചു

.

പുൽപ്പള്ളി :കെ.എം മണിയുടെ ജന്മ ദിന ആഘോഷത്തിന്റെ ഭാഗമായി കേരള കോൺ (എം ) മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി കാപ്പിസെറ്റ് സെന്റ്റ് തോമസ് ഹോമിൽ അന്തേവാസികളോടൊപ്പം ആഘോഷിച്ചു.

Ad

കേക്ക് മുറിച്ചും, ഉച്ചഭക്ഷണത്തോടുകൂടിയും അവരോടൊപ്പം സന്തോഷത്തോടുകൂടി ഒരുപാട് സമയം ചെലവഴിക്കാനും അവരുടെ വാക്കുകൾ കേൾക്കുവാനും, അവരുടെ സന്തോഷത്തിൽ പങ്കു ചേരാനും അംഗങ്ങൾ ഒത്തു കൂടി .

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. കെ വിജയൻ ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡൻറ്റ് ജോയി താന്നിക്കൽ അധ്യക്ഷ സ്ഥാനം വഹിച്ചു.
റെജി ഓലിക്കരോട്ട്,ബേബി കോലോത്തുപറമ്പിൽ,ഫാദർ സ്റ്റീഫൻ മുടക്കോടി,സിസ്റ്റർ സ്റ്റാർളി , സിസ്റ്റർ അനീഷ,ആൽവിൻ അഗസ്റ്റിൻ അമരിക്കാട്ട്,മാണി പനന്തോട്ടം,ഷിബു അമരിക്കാട്ട്,ബെന്നി വേങ്ങത്താനം,കെ സി ജോസഫ് കാരക്കാട്ടിൽ,ജോണി മണ്ണുംപുറം പ്രസംഗിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *