അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും
കുപ്പാടി:അമരകുനിയിൽനിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റും കേരളത്തിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഓർഡർ നൽകിയത്. തിരുവനന്തപുരം സുവോളജിക്കൽ ഗാർഡനിലെ വെറ്ററിനറി ഡോക്ടർ ഈ ആഴ്ച കുപ്പാടിയിലെ ആനിമൽ ഹോസ്പൈസ് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് സന്ദർശിക്കുകയും ചെയ്യും.
കൂടുതൽ വാർത്തകൾ കാണുക
നവ കേരളീയം 2025- അദാലത്ത് നടത്തി
മേപ്പാടി: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. മേപ്പാടി, മൂപ്പയിനാട്...
മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം
മീനങ്ങാടി: മീനങ്ങാടിയിലെ സ്കൈ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റിയാണ് മോഷ്ടാവ് ജ്വല്ലറിയുടെ അകത്ത് കടന്നത്. സ്ഥാപനത്തിന്റെ ഗ്ലാസ്...
ചൂരൽമലക്കാർ ജീവിതം തിരികെ പിടിക്കുന്നു
മേപ്പാടി: ഉരുൾ നാടിനെ കവർന്നിട്ട് 6 മാസങ്ങൾ പിന്നിടുമ്പോൾ ചെറുകിടവ്യാപാരത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി ചൂരൽമലക്കാർ. നഷ്ടപ്പെട്ടവരുടെ വേദനയിലും ഓർമകളിലും വിങ്ങുമ്പോഴും മുൻപോട്ടുള്ള ജീവിതത്തിന് വഴികൾ തേടുകയാണിവിടത്തുകാർ. തകർന്നു...
വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം വകുപ്പ്
കൽപ്പറ്റ: വയനാട്ടിൽ വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തിൽ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമാക്കിയും ജനവാസ മേഖലകളിൽ വന്യജീവി ശല്യം...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു
മുണ്ടക്കൈ- ചൂരൽമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത...
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
Average Rating