മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം

മീനങ്ങാടി: മീനങ്ങാടിയിലെ സ്കൈ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റിയാണ് മോഷ്ടാവ് ജ്വല്ലറിയുടെ അകത്ത് കടന്നത്. സ്ഥാപനത്തിന്റെ ഗ്ലാസ് ഡോറും തകർത്ത നിലയിലാണ് ഉണ്ടായിരുന്നത് . സ്ഥാപനത്തിലെ സ്വർണ്ണാഭരണങ്ങൾ മാറ്റി വെച്ചതിനാൽ വെള്ളി ആഭരണങ്ങളാണ് മോഷണം പോയതെന്ന് ജ്വല്ലറി ഉടമ പറയുന്നു . മീനങ്ങാടി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *