റേഷൻ കടകളിൽ പരിശോധന നടത്തി
ആനപ്പാറ – നായ്ക്ക കൊല്ലി ഉന്നതിയിലെ താമസക്കാരുടെ ഗോതമ്പ് ലഭിക്കുന്നില്ലെന്ന പരാതിയിൽ റേഷൻ കടകളിൽപരിശോധനനടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പർ ബീന സുരേഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.ഒ ദേവസ്യ, കെ.കെ തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു പി, ജില്ലാ സപ്ലൈ ഓഫീസർ ജയദേവ് ടി.ജെ, മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡി. ഹരിലാൽ, വൈത്തിരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി ശ്രീജിത്ത് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു
കൂടുതൽ വാർത്തകൾ കാണുക
വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം വകുപ്പ്
കൽപ്പറ്റ: വയനാട്ടിൽ വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തിൽ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമാക്കിയും ജനവാസ മേഖലകളിൽ വന്യജീവി ശല്യം...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു
മുണ്ടക്കൈ- ചൂരൽമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത...
കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...
സംരംഭക സഭ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി വ്യവസായ വാണിജ്യ വകുപ്പ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സർക്കാർ...
കടുവ കൊലപ്പെടുത്തിയ രാധയുടെ വീട് കെ കെ ശൈലജ സന്ദർശിച്ചു
മാനന്തവാടി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു ഇന്ന് രാവിലെ പത്തോടെയാണ് പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലെത്തിയത്...
എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം...
Average Rating