കൽഹാര 44- ആം സ്ക്കൂൾ വാർഷികാഘോഷം

പുൽപ്പള്ളി: എം.എംജി.എച്ച്.എസ് കാപ്പി സെറ്റ് 44-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 31 ന് ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് ഉത്ഘാടനം നിർവഹിക്കുന്നു.
മുഖ്യ പ്രഭാഷണം പ്രശസ്ത നാടക സിനിമ ഗാനരചയിതാവ് രമേശ് കാവിൽ നിർവഹിക്കുന്നതാണ്. തുടർന്ന് കുട്ടികളുടെ കലാ സന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. ഏവർക്കും സ്വാഗതം…

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *