മാനന്തവാടി നഗരത്തിലെ ഗതാഗത നിയന്ത്രണം ജനു.30ന് പിൻവലിക്കും

മാനന്തവാടി: നഗരത്തിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി എൽ.എഫ് സ്‌കൂൾ ജംഗ്ഷനിൽ നടന്നു വന്നിരുന്ന റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിനാൽ മാനന്ത വാടി നഗരത്തിൽ ഇതുവരെ തുടർന്ന് വന്ന ട്രാഫിക് നിയന്ത്രണ ങ്ങൾ ജനുവരി 30 മുതൽ പിൻവലിക്കുമെന്ന് നഗരസഭഅധികൃതർ അറിയിച്ചു.

*30 ന് രാവിലെ സെൻ്റ് ജോസഫ് ഹോസ്‌പിറ്റൽ റോഡ് ഗതാഗത ത്തിന് തുറന്നു കൊടുക്കുന്നതിനാൽ മാനന്തവാടി നഗരത്തിൽ മുൻപ് ഉണ്ടായിരുന്ന ട്രാഫിക് സംവിധാനം അതേപടി നിലവിൽ വരുന്നതാണെന്നും നഗരസഭ അറിയിച്ചു.

Ad
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *