നവ കേരളീയം 2025- അദാലത്ത്.
പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ ബ്രാഞ്ച് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, ഡയരക്ടർ ജാഫർ പി.എ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെയിൽ ഓഫീസർ ബൈജു കെ.വി, മാനേജർ ടി.സി.അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി എ.നൌഷാദ് അറിയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മാനന്തവാടി നഗരത്തിലെ ഗതാഗത നിയന്ത്രണം ജനു.30ന് പിൻവലിക്കും
മാനന്തവാടി: നഗരത്തിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി എൽ.എഫ് സ്കൂൾ ജംഗ്ഷനിൽ നടന്നു വന്നിരുന്ന റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിനാൽ മാനന്ത വാടി നഗരത്തിൽ ഇതുവരെ തുടർന്ന്...
വയനാട്ടിൽ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം ഉസ്മാൻ മൗലവി
മാനന്തവാടി: വയനാട് ജില്ലയുടെ വിവിധ ഇടങ്ങളിൽ ജനവാസ മേഖലയിൽ വർധി ച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ...
നിറം പകർന്നും പൂക്കൾ നിർമിച്ചും വർണപ്പകിട്ടോടെ പ്രവൃത്തി പരിചയ ശിൽപശാല
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
കോൺഗ്രസിൽ നിന്നും വി.എൻ ശശീന്ദ്രനെ സസ്പെന്റ് ചെയ്തു
കൽപ്പറ്റ: ധാരണപ്രകാരം കൈമാറേണ്ട മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാത്ത വി.എൻ ശശീന്ദ്രനെ പാർട്ടിയിൽ നിന്നും കെ.പി.സി.സിയുടെ നിർദേശപ്രകാരം സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് എൻ.ഡി...
നഗര നയ കമ്മീഷൻ വിദ്യാർത്ഥി കൗൺസിൽ നടത്തി
കൽപ്പറ്റ: കേരള നഗര നയ കമ്മീഷന്റെ ഭാഗമായി വിദ്യാർത്ഥി കൗൺസിലും കുട്ടികളുമായുള്ള സംവാദവും നടന്നു. കില നഗര നയ സെല്ലും യൂണിസെഫും ചേർന്നാണ് വിദ്യാർത്ഥി കൗൺസിലും സംവാദവും...
വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം
കൽപ്പറ്റ:വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം...
Average Rating