ജുനൈദ് കൈപ്പാണി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി
വെള്ളമുണ്ട: മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം ,
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം,
മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരം, പൊതുപരിപാടികളിലെ പങ്കാളിത്തതിന് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,
മികച്ച ജനപ്രതിനിധിക്കുള്ള കൗമുദി ജനരത്ന പുരസ്കാരം എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ സ്നേഹാദരഫലകം വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉപഹാരം കൈമാറി.
കൂടുതൽ വാർത്തകൾ കാണുക
വന്യമൃഗ ശല്യം, ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: വന്യമൃഗശല്യം മൂലം ജീവിതം ദുരിത പൂർണ്ണമായ തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐഎൻടിയുസി...
നാടാകെ കൈകോർത്ത വാളാട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം
വാളാട്: കലാ കായിക സാംസ്കാരിക പരിപാടികളും കാർണിവൽ,ഫുഡ് ഫെസ്റ്റ്,ഓപ്പൺ ചന്തയടക്കം മെഗാ പരിപാടികളോടെ രണ്ടാഴ്ച യോളം നീണ്ടു നിന്ന വാളാട് ഫെസ്റ്റിന്റെ സമാപനപരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്...
മുഖ്യമന്ത്രിയുടെ അഭിനന്ദനം
പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിന് ശേഷം വനം, പൊലീസ്, റവന്യു, തദ്ദേശ വകുപ്പുകൾ നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചതായും വനം വകുപ്പ് മന്ത്രി അറിയിച്ചു. പഞ്ചാരക്കൊല്ലി...
പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിൽ
കല്പറ്റ : പ്രിയങ്ക ഗാന്ധി എം.പി. നാളെ വയനാട്ടിൽ എത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാർഗം മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ...
കടുവകളുടെ സാന്നിദ്ധ്യം ജില്ലയിൽ തെരച്ചിൽ തുടരും: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ
മാനന്തവാടി: കടുവകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലയിലെ വനമേഖലയിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ വ്യാപകമായ തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മാനന്തവാടി...
സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിൻ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലെയും കോളേജ് വിദ്യാർത്ഥികൾക്കായി സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ജില്ലാതല...
Average Rating