നവ കേരളീയം 2025-അദാലത്ത് ആരംഭിച്ചു
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്തുകൾ ആരംഭിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി, മുട്ടിൽ പഞ്ചായത്തിലെ വായ്പക്കർക്കുള്ള അദാലത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, വൈസ് പ്രസിഡന്റ് വി.യൂസുഫ്, ഡയരക്ടർമാരായ ജെയിൻ ആന്റണി, കാസിം.ഒ.ഇ, പി.അശോക് കുമാർ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെയിൽ ഓഫീസർ ബൈജു കെ.വി. എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി എ.നൌഷാദ് അറിയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
കടുവകളുടെ സാന്നിദ്ധ്യം ജില്ലയിൽ തെരച്ചിൽ തുടരും: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ
മാനന്തവാടി: കടുവകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലയിലെ വനമേഖലയിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ വ്യാപകമായ തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മാനന്തവാടി...
സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിൻ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലെയും കോളേജ് വിദ്യാർത്ഥികൾക്കായി സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പെയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ജില്ലാതല...
തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ കാർണാടക മദ്യവുമായി ഒരാൾ പിടിയിൽ
മാനന്തവാടി: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 6.660 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിലായി. പനവല്ലി സ്വദേശി ജോഗി (59) ആണ് പിടിയിലായത്. മാനന്തവാടി എക്സൈസ്...
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
പടിഞ്ഞാറത്തറ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുപ്പാടിത്തറ മാനിയിൽ കുന്നത്ത് വീട്ടിൽ അർജുൻ എന്നറിയപ്പെടുന്ന ഇജിലാൽ(34) നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ...
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പജന്റ് ഷോ സംഘടിപ്പിച്ചു
മാനന്തവാടി: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പജന്റ് ഷോ'വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
പുലി ആക്രമണത്തിൽ യുവാവിന് നിസാര പരിക്ക്
കൽപ്പറ്റ: റാട്ടക്കൊല്ലി എസ്റ്റേറ്റിലെ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ നിസാര പരിക്കേറ്റു മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീത് (36) നാണ് പരിക്കേറ്റത്. ഇന്ന് 12 മണിയോടെയാണ്...
Average Rating