സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പജന്റ് ഷോ സംഘടിപ്പിച്ചു

മാനന്തവാടി: 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
‘പജന്റ് ഷോ’വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വി.എം ബാലകൃഷ്ണ‌ൻ,എ. ഇ സതീഷ് ബാബു, ജോസ് കണ്ടത്തിൽ, മനോജ്‌ മാത്യു അനിൽകുമാർ എസ്.എസ്.കെ തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *