കരാട്ടയിൽ സിൽവർ മെഡൽ കരസ്ഥമാക്കി ആര്യനന്ദ ബിജു

പുൽപ്പള്ളി: സ്പോട്സ് കൗൺസിലിൻ്റെയും ഒളിമ്പിക് അസോസിയേഷൻ്റെയും അംഗീകാരമുള്ള കേരള കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 45-7 മത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ കുമിത്തെ യിൽ വയനാട് ജില്ലയ്ക്ക് വേണ്ടി സിൽവർ മെഡൽ കരസ്ത്തമാക്കി ആര്യനന്ദ ബിജു.
പുൽപ്പള്ളി മാരപ്പൻ മൂല, വരിക്കോടൻ വീട്ടിൽ ബിജു , ഷെമീന ദമ്പതികളുടെ മകളാണ് ആര്യ നന്ദ. പുൽപ്പള്ളി സെൻ്റ് ജോർജ് സ്കൂൾ 7 -ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.
പുൽപ്പള്ളി അലൻ തിലകൻ കരാട്ടെ ക്ലമ്പ് ട്രെയിനർ സെൻസൈ . പി. വി സുരേഷിൻ്റെ കീഴിലാണ് ആര്യനന്ദ കരാട്ടെ പരിശീലിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *