മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
ബാവലി;ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായികോഴിക്കോട്ജില്ലയിലെനടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെ എക്സ്സൈസ് പിടികൂടിയത്.ഇവർ സഞ്ചരിച്ച രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത പുതിയ ഹുണ്ടായ് ഐ 20 കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ എക്സൈസ് പ്രിവൻ്റിവ് ഓഫിസർമാരായ ജിനോഷ് . പി ആർ , ചന്തു പി കെ , സിവിൽഎക്സൈസ് ഓഫീസർന്മാരായ മിഥുൻ.കെ, ശീവൻ .പിപി, അരുൺ കെ സി ,മഹേഷ്കെ എം, സജിലാഷ് കെ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
കുറുമ്പാല പള്ളിയിൽ തിരുനാൾ തുടങ്ങി
കുറുമ്പാല: സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.ജോജോ കുടക്കച്ചിറ കൊടിയേറ്റി. വിശുദ്ധ കുർബാനയിലും നൊവേനയിലും...
സ്റ്റാർസ് വോയ്സ് ചെണ്ടമേളം സംഘത്തിന്റെ ഉദ്ഘാടനം നടത്തി
പുൽപ്പള്ളി: സ്റ്റാർസ് കോഴിക്കോടിന്റെയും ദേവഗിരി സെന്റ് ജോസഫ്സ് കോളജിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ താഴെക്കാപ്പ്, മേലേക്കാപ്പ്, അരീക്കോട് ഉന്നതികളിലെ 25 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റാർസ് വോയ്സ് ചെണ്ടമേളം സംഘത്തിന്റെും...
വാരാമ്പറ്റ സ്കൂൾ 106 ന്റെ നിറവിൽ: ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വാരാമ്പറ്റ:ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
ഇൻഷുറൻസ് തുക വിതരണം ചെയ്തു
കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്നു പോയ വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിലെ ഇടപാടുകാരായ നസീർ കൈപ്പുള്ളി, അത്തനാർ എന്നിവർക്ക് ഇൻഷുറൻസ് ആനുകൂല്യം...
വിജയ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി വിജയഹൈസ്കൂളിൻ്റെ 76-ാമത് വാർഷികാഘോഷവും ഹയർ സെക്കണ്ടറിയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. പി ടി എ പ്രസിഡൻ്റ് ടി എ ഷമീർ...
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണം : യൂത്ത് കോൺഗ്രസ്
കല്പറ്റ : വയനാട് ജില്ലയിലെ സാധാരക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒന്നായിരുന്നു വയനാട് ജില്ലാ ആശുപത്രി. എന്നാൽ 5 വർഷം മുന്നേ...
Average Rating