സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവും :വയനാട് ബൈക്കേഴ്സ് ക്ലബ്‌

Ad

കൽപ്പറ്റ :സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവുമെന്ന് വയനാട് വയനാട് ബൈക്കേഴ്സ് ക്ലബ് കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസം മേഖലക്ക് ഉണർവ്വ് നൽകുന്ന തരത്തിൽ ശ്രദ്ധേയമായ കലണ്ടർ ഇവന്റുകൾ സംഘടിപ്പിച്ചിരുന്നു. സംസ്ഥാന -ദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ട്രെയിനിങ്ങിനും അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിനും സർക്കാർ ശ്രദ്ധ ചെലുത്തണമെന്ന് യോഗം ആവശ്യപെട്ടു. യോഗത്തിൽ പ്രസിഡന്റായി ഡോ. മുഹമ്മദ്‌ സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, ട്രെഷറർ ഹാഷിം യു കെ എന്നിവരെ തിരഞ്ഞെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *