സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം
മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി.ടി സുഭാഷ് സംവിധാനം നിർവഹിച്ച ” ദുരന്തം “എന്ന നാടകം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി. ചരിത്രത്തിൽ ആദ്യമയാണ് ഈ നേട്ടം കൈവരിക്കുന്നത്. സ്കൂൾ മേധാവി ഷെരിഫ് കെ, ഷിബി മാത്യു, ഗോകുൽ പി, മതി എം എന്നിവർ ആശംസകൾ നേർന്നു. എം മധു ശ്രീനിവാസൻ ടി വി എന്നിവർ ആശംസകൾ നേർന്നു: സിദ്ധാർഥ്,ഇനോഷ് എന്നിവർ അഭിനയത്തിന് ജഡ്ജസിന്റെ പ്രത്യേക പരാമർശം ഉണ്ടായി.
കൂടുതൽ വാർത്തകൾ കാണുക
ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി
കൽപ്പറ്റ: ജീവനക്കാരെ നിരന്തരമായി വഞ്ചിക്കുന്ന ഇടത് സർക്കാരിൻ്റെ നയസമീപനം തിരുത്തുവാൻ തയാറാകാതെ അനിവാരമായ പണിമുടക്കിലേക്ക് അവരെ തള്ളിവിട്ടതാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ആരോപിച്ചു. തുടർച്ചയായ...
കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവ നൊടുക്കിയ കേസിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന് ആശ്വാസം. ഒന്നാം പ്രതിയായ ഐ സി...
വ്യത്യസ്തത പുലർത്തി നാടൻ കോഴിച്ചന്ത
നൂൽപ്പുഴ: കുടുംബശ്രീ മിഷൻ വയനാട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നായികട്ടി യിൽ വെച്ച് നാടൻ കോഴി ചന്ത...
ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന്
മാനന്തവാടി: 'സ്പന്ദനം' മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെഗാ ക്വിസ്സ് മത്സരം...
പ്രതിഷേധ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറിക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റിയ്യുടെ നേതൃത്തത്തിൽ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. പാര്സിഥിതി പ്രവർത്തകൻ നോബിൾ...
കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ജനുവരി 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്ത് വിവിധ...
Average Rating