പാൽ സംഭരണ വാഹനം പ്രവർത്തനം ആരംഭിച്ചു
വെള്ളമുണ്ട എട്ടേനാൽ: വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
സംഘം പ്രസിഡന്റ് എ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിവേദ് എംഡി,
പി. ടി മത്തായി,സ്റ്റീഫൻ കെ. യു, മത്തായി കെ. കെ, ചന്ദ്രൻ പി. കെ. ബിജു പി.എം, തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ക്ഷീര കർഷകരും സംഘം ജീവനക്കാരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ: മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ...
പന്തം കൊളുത്തി പ്രകടനം നടത്തി
ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി ബ്രാഞ്ച് സെക്രട്ടറി ഷാജിബാബു,...
രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
സി.പി.ഐ.എം നേതാക്കൾക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ പനമരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. വത്സല ടീച്ചർ അദ്ധ്യക്ഷയായി. പി ഗഗാറിൻ...
എഫ് ആർ എഫ് ലീഡ് ബാങ്ക് ധർണ്ണ നടത്തി
കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ബാങ്കുകളും ഒരുപോലെ കട ബാധ്യതയുടെ പേരിൽ ജപ്തിലേല നടപടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ...
മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ...
Average Rating