പന്തം കൊളുത്തി പ്രകടനം നടത്തി
ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി ബ്രാഞ്ച് സെക്രട്ടറി ഷാജിബാബു, ലോക്കൽ കമ്മിറ്റി അംഗം വിഷ്ണുപ്രസാദ്, ബ്രാഞ്ച് അംഗങ്ങളായ സധു കെ. കെ , ദിലീപ് എം. ജെ ഷാമിൽറിസ് വാൻ എന്നിവർ നേതൃത്വം നൽകി
കൂടുതൽ വാർത്തകൾ കാണുക
വ്യത്യസ്തത പുലർത്തി നാടൻ കോഴിച്ചന്ത
നൂൽപ്പുഴ: കുടുംബശ്രീ മിഷൻ വയനാട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നായികട്ടി യിൽ വെച്ച് നാടൻ കോഴി ചന്ത...
ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന്
മാനന്തവാടി: 'സ്പന്ദനം' മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെഗാ ക്വിസ്സ് മത്സരം...
പ്രതിഷേധ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറിക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റിയ്യുടെ നേതൃത്തത്തിൽ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. പാര്സിഥിതി പ്രവർത്തകൻ നോബിൾ...
കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ജനുവരി 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്ത് വിവിധ...
സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവും :വയനാട് ബൈക്കേഴ്സ് ക്ലബ്
കൽപ്പറ്റ :സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവുമെന്ന് വയനാട് വയനാട് ബൈക്കേഴ്സ് ക്ലബ് കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസം മേഖലക്ക് ഉണർവ്വ് നൽകുന്ന തരത്തിൽ...
ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ ഐശ്വര്യ റോയിക്ക് ഡബിൾ സ്വർണം
കൽപറ്റ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ 5000, മീറ്റർ 10000 മീറ്റർ ഓട്ട മത്സരങ്ങളിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിഐശ്വര്യ റോയ്....
Average Rating