രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
സി.പി.ഐ.എം നേതാക്കൾക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ പനമരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. വത്സല ടീച്ചർ അദ്ധ്യക്ഷയായി. പി ഗഗാറിൻ , എ എൻ പ്രഭാകരൻ, പി കെ സുരേഷ് , എ ജോണി, ആസ്യ ടീച്ചർ, ബാലസുബ്രമണ്യൻ, എം എ ചാക്കോ എന്നിവർ സംസാരിച്ചു. കെ സി ജബ്ബാർ സ്വാഗതവും സുധാകരൻ നന്ദിയും പറഞ്ഞു
കൂടുതൽ വാർത്തകൾ കാണുക
പന്തം കൊളുത്തി പ്രകടനം നടത്തി
ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി ബ്രാഞ്ച് സെക്രട്ടറി ഷാജിബാബു,...
എഫ് ആർ എഫ് ലീഡ് ബാങ്ക് ധർണ്ണ നടത്തി
കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ബാങ്കുകളും ഒരുപോലെ കട ബാധ്യതയുടെ പേരിൽ ജപ്തിലേല നടപടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ...
മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ...
പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം-ഫൈസൽ പഞ്ചാരക്കൊല്ലി
മാനന്തവാടി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ...
സി.പി.ഐ.എം നടത്തിയ പ്രതിഷേധം ഫലം കണ്ടു
മാനന്തവാടി: അംബേദ്കർ ക്യാൻസർ സെന്ററിലേക്ക് നടത്തിയിരുന്ന സർവീസ് പുനരാരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് സി.പി.ഐ. എം നടത്തിയ പ്രതിഷേധം ഫലം കണ്ടു. അടിയന്തരമായി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ...
Average Rating