മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേർത്തല പള്ളിക്കാപറമ്പിൽ വീട്ടിൽ അമൽ ആന്റണി ( 34)എന്നയാൾ അറസ്റ്റിലായത് .എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്. കെ. ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ അനീഷ്. എ എസ്, വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ് വി.കെ, ബിനു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വീണ. എം. കെ, അഖില എം.പി എന്നിവരും ഉണ്ടായിരുന്നു. ലഹരിക്കടുത്ത് തടയാൻ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയാണ് എക്സൈസ് നടത്തിവരുന്നത്
കൂടുതൽ വാർത്തകൾ കാണുക
കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവ നൊടുക്കിയ കേസിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന് ആശ്വാസം. ഒന്നാം പ്രതിയായ ഐ സി...
വ്യത്യസ്തത പുലർത്തി നാടൻ കോഴിച്ചന്ത
നൂൽപ്പുഴ: കുടുംബശ്രീ മിഷൻ വയനാട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നായികട്ടി യിൽ വെച്ച് നാടൻ കോഴി ചന്ത...
ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന്
മാനന്തവാടി: 'സ്പന്ദനം' മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെഗാ ക്വിസ്സ് മത്സരം...
പ്രതിഷേധ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറിക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റിയ്യുടെ നേതൃത്തത്തിൽ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. പാര്സിഥിതി പ്രവർത്തകൻ നോബിൾ...
കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ജനുവരി 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്ത് വിവിധ...
സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവും :വയനാട് ബൈക്കേഴ്സ് ക്ലബ്
കൽപ്പറ്റ :സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവുമെന്ന് വയനാട് വയനാട് ബൈക്കേഴ്സ് ക്ലബ് കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസം മേഖലക്ക് ഉണർവ്വ് നൽകുന്ന തരത്തിൽ...
Average Rating