കുട്ടികൾക്ക് കൗതുകമായി ശാസ്ത്ര ക്ലാസ്
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കെല്ലൂർ ജി.എൽ.പി സ്കൂൾ
പ്രധാനാധ്യാപകനും വിദഗ്ധ പരിശീലകനുമായ ശ്രീ കെ.ബി അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ മുന്നേറിയ ക്ലാസ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിൻ്റെ സ്വാധീനം മനസ്സിലാക്കുന്നതിനുംല സഹായിക്കുന്നതായിരുന്നു.
കൂടുതൽ വാർത്തകൾ കാണുക
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി: ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ പരേതനായ ചന്ദ്രന്റെയും, ശാരദ (അംബുജം) യുടേയും മകൻ സച്ചിൻ (അപ്പു 26) ആണ് മരിച്ചത്. പുഴയരികിനോട് ചേർന്നാണ് ഇവരുടെ വീട്....
എൽ.എഫ് ജംഗ്ഷനിലെ റോഡ് പണി ഉടൻ പൂർത്തിയാക്കണം; എ.കെ അലി
മാനന്തവാടി: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിൽ നടക്കുന്ന റോഡ് പണി കരാറുകാർ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാവാത്തത് ജനങ്ങൾക്ക് ഇരുട്ടടിയായി...
ശിൽപശാല സംഘടിപ്പിച്ചു
മാനന്തവാടി: സാങ്കേതത്തിന്റെയും യുവസമിതി വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പുഴ വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ലിബർട്ടഡ് യൂണിയന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സഹകരണത്തോടെ 'സ്റ്റാർട്ടപ്പ്, സെറ്റപ്പ് ആന്റ് സസ്റ്റെയ്നബിലിറ്റി...
കടുവ കൂട്ടിൽ
പുൽപ്പള്ളി: പുൽപ്പള്ളിയിൽ ജനവാസ കേന്ദ്രങ്ങളിൽ പരത്തുന്ന 10 ദിവസമായി അമരക്കുനി ജനവാസമേഖല യിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. തുപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച...
‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്
പടിഞ്ഞാറത്തറ: ഉന്നതിയിൽ വസിക്കുന്നവർക്ക് വിവിധ മേഖലകളിൽ ‘ഉന്നതി’യിലെത്താൻ കൈത്താങ്ങായി വയനാട് പോലീസ്. ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ഉന്നതി സമ്പർക്ക പരിപാടി നടത്തി. പഠനോപകരണങ്ങളും കായികോപകരണങ്ങളും പുതപ്പുകളും മറ്റും...
ഇഞ്ചിക്കൃഷിക്കു പണം പലിശയ്ക്കെടുത്ത കളത്തുവയൽ സ്വദേശിക്കു പൊള്ളുന്ന അനുഭവം
കൽപ്പറ്റ: കർണാടകയിൽ ഇഞ്ചിക്കൃഷി നടത്തുന്നതിന് പണം പലിശയ്ക്കുവാങ്ങിയ അമ്പലവയൽ കളത്തുവയൽ ഒറവനാംതടത്തിൽ ബിജുവിനു പൊള്ളുന്ന അനുഭവം. ഒന്നേകാൽ ഏക്കർ സ്ഥലം ഈടുനൽകി പണം പലിശയ്ക്ക് എടുത്തപ്പോൾ ഇടനിലക്കാരനായിരുന്ന...
Average Rating