ചിത്രരചന മൽസരം നടത്തി
സ്വാന്തന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉൽഘാടനം ചെയ്തു .
80 ഓളം കുട്ടികൾ മൽസരത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
എം.ആർ. പൊതയനെ അനുസ്മരിച്ചു
മീനങ്ങാടി: വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റ് എം.ആർ. പൊതയനെ അനുസ്മരിച്ചു. എം.ആർ. പൊതയൻ 25ാം ചരമവാർഷിക അനുസ്മരണ സമ്മേളനം മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ...
കെ.ജെ.യു ജില്ലാ സമ്മേളനം നടത്തി
ബത്തേരി: കേരള ജേണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം നടത്തി. ബത്തേരി സ്മിയാസ് കോളജ് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് എൻ.എ സതീഷ് പതാക...
ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി; മദ്ധ്യവയസ്കർ അറസ്റ്റിൽ
ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടിൽ, പ്രാഞ്ചി എന്ന...
അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു
തരുവണ: സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന...
റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുതും ചെറുതുമായ അപകടങ്ങളാണ് താഴെ ചെറ്റപ്പാലം ഭജനമഠം കവല പരിസരത്ത്...
കടുവ സാന്നിദ്ധ്യ പ്രദേശങ്ങളിൽ നിരോധനാജ്ഞ
പുൽപള്ളി: കടുവയുടെ ഭീഷണിയുള്ള പുൽപള്ളി ഗ്രാമപഞ്ചായ ത്തിലെ 08,09, 11 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുള്ള മാനന്തവാടി സബ് കലക്ടറുടെ ഉത്തരവ് കർശനമായി പാലിക്കണ മെന്ന് വയനാട് ജില്ലാ...
Average Rating