സുമനസ്സുകളുടെ സഹായം തേടുന്നു

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് ആലൂർകുന്ന് താമസിക്കുന്ന കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തുന്ന മാനിക്കാട് ലക്ഷ്മണന്റയും പ്രസനയുടെയും മകളാണ് ലിമിഷ (23).
ലിമിഷ ഇപ്പോൾ ശ്വാസകോശ രോഗം ബാധിച്ചതിനെ തുടർന്ന് ഗുരുതര വസ്ഥയിൽ ആണുള്ളത് .
ശ്വാസകോശത്തിന്റെ ഒരു ഭാഗം നശിച്ചു പോയതിനാൽ ആ ഭാഗം സർജറിലൂടെ നീക്കം ചെയ്താൽ മാത്രമേ
ലിമിഷയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കു എന്ന് ഡോക്ടർമാർ പറയുന്നു.
വലിയ ചിലവു വരുന്ന സർജറിക്കും തുടർ ചികിത്സക്കും ഉള്ള പണം കണ്ടത്താൻ ലിമിഷയുടെ കുടുബത്തിന് കഴിയില്ല.

കൂലിപണി എടുത്ത് നിത്യ ചിലവു നടന്നു പോകുന്ന കുടുംബമാണ് ലിമിഷയുടെത്

Ad

അടിയന്തരമായി സർജറി നടത്തണമെന്നാണ് അമ്യത ഹോസ്പിറ്റലിലേ ഡോക്ടർ മാർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ
ജനുവരി 8 ന് സർജറിക്കു ഉള്ള തിയതി കൊടുത്തതാണ്

പണം കണ്ടത്താൻ കഴിയാത്തതിനാൽ പോകാൻ കഴിഞ്ഞില്ലാ.

23 വയസുമാത്രം പ്രായം മുള്ള ലിമിഷയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തിക്കാൻ നമ്മുടെ കഴിവിന്റെ പരമാവതി സഹായം ആവശ്യമാണ്. ലിമിഷക്ക് .

സുമനസ്സുകൾ ഒരു കൈത്താങ്ങ് നിമിഷയ്ക്ക് നൽകുമല്ലോ.

ഗൂഗിൾ പേ നമ്പർ: 790 259 3156.

അക്കൗണ്ട് നമ്പർ: എ/സി : 0863 1080 32453.

ഐഎഫ്എസ് സി: കോട്: സിഎൻആർബി0000863.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *