എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Ad

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ടമംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മീനങ്ങാടി 54-ൽ നിന്നാണ് 0.42 ഗ്രാം എം്ഡി.എം.എയുമായി ഇയാളെ കസ്റ്റഡിയിലെടുത്തത്. എസ്.ഐ സി.കെ. ശ്രീധരൻ, സിവിൽ പോലീസ് ഓഫിസർമാരായ രഞ്ജിത്ത്, രവീന്ദ്രൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *