സൈബർ കുറ്റകൃത്യങ്ങൾ; ബോധവത്കര സെമിനാർ നടത്തി
പൊഴുതന: പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്രവർഗ്ഗ തോട്ടം മേഖലയിലെ കുട്ടികളുടെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി അച്ചൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൈബർ കുറ്റകൃത്യങ്ങൾ കുട്ടികൾക്കെതിരായിട്ടുള്ള ലൈംഗിക നിയമങ്ങൾ എന്നിവയെ കുറിച്ച് സെമിനാർ സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കെ. കെ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ബിന്ദു. കെ. കെ അധ്യക്ഷത വഹിച്ചു. സ്വപ്ന. കെപി , ഷഹീർ കെ. അബ്ദു റഹ്മാൻ ടീ. ആർ,എന്നിവർ സംസാരിച്ചു ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർമാരായ മുനീർ, റെയ്സണ് ഫ്രാൻസിസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾ കാണുക
എൻ.എം. വിജയന്റെ ആത്മഹത്യ. ഐ സി ബാലകൃഷ്ണൻ രാജി വെക്കണം- എ. യൂസുഫ്
കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട്...
വനിതാ സാഹിതി കോട്ടത്തറ മേഖലാ കൺവൻഷൻ നടത്തി
കമ്പളക്കാട്: വനിതാ സാഹിതി കോട്ടത്തറ മേഖലാ കൺവൻഷനും പുസ്തകാസ്വാദന സദസ്സും നടത്തി. കൺവൻഷൻ വനിതാ സാഹിതി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ. വിശാലാക്ഷി ഉദ്ഘാടനം ചെയ്തു. വൈക്കം...
മേപ്പാടി സെന്റ്ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം ജനുവരി 15 മുതൽ
മേപ്പാടി: ആദ്യകാലകുടിയേറ്റക്കാരുടെ ആശാകേന്ദ്രവും അഭയവും ശക്തിസ്രോതസ്സും, വയനാട്ടിലെ മൂന്നാമത്തെ കത്തോലിക്കാ ദേവാലയവും, മഹാ ജൂബിലി പ്രമാണിച്ച് ദണ്ഡവിമോചനം ലഭിക്കുന്ന തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത മൂപ്പനാട് സെന്റ്...
പുൽപ്പള്ളി കടുവ ഭീഷണി (പ്രദേശത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു) ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്
പുൽപ്പള്ളി: അമരക്കുനിക്കും ദേവർഗദ്ദക്കും സമീപം വീണ്ടും കടുവയിറങ്ങി. പ്രദേശവാസിയുടെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ കൊന്നു. കേശവന്റെ ആടിനെയാണ് ഇന്ന് പുലർച്ച കടുവ കൊന്നത്. അമരക്കുനിയിൽ നിന്ന്...
എൻ.എം വിജയൻ്റെ വീട് സന്ദർശിച്ച് എം.വി ഗോവിന്ദൻ
ബത്തേരി: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷററർ എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി...
എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി
സർഗ്ഗ ഗ്രന്ഥാലയം, നവരശ്മി, പുലരി സ്വാശ്രയ സംഘങ്ങൾ പ്രൊവിഡൻസ് കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഒഴുക്കൻ മൂലയിൽ വെച്ച് എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. അനുസ്മരണ പ്രഭാഷണം...
Average Rating