വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

സുൽത്താൻ ബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു . സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത് പി.എം, ജോസഫ് [46] ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്.കണിയാമ്പറ്റ ( മൃഗാശുപത്രി കവല)സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രധാന അധ്യാപകൻ ആണ് ഇദ്ദേഹം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *