വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
മേപ്പാടി: ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ 20 യാണ് മരിച്ചത്. മേപ്പാടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മഞ്ജിമയുടെ മൃതദേഹം 6 മണിക്ക് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം 6 30ന് സംസ്കരിക്കുന്നതാണ്
കൂടുതൽ വാർത്തകൾ കാണുക
ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
കൽപ്പറ്റ: ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം...
വാര്യാട് അപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കേണിച്ചിറ: അതിരാറ്റുകുന്ന് കളരിക്കൽ അഖിൽ (33) ആണ് മരിച്ചത്. ഈ മാസം 4ന് ദേശീയപാത വാര്യാട് വെച്ച് അഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറി ടിച്ചാണ് അപകടമുണ്ടായത്. കൽപ്പറ്റ...
അശരണരെ സഹായിക്കൽ വിശ്വാസിയുടെ കടമ; സി. മുഹമ്മദ് ഫൈസി
കുണ്ടാല അവശത അനുഭവിക്കുന്ന രോഗികൾക്കും അശരണരേയും സഹായിക്കൽ വിശ്വാസിയുടെ കടമയാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കുണ്ടാല യൂണിറ്റ് സുന്നി സംഘ...
തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണം; കെഎസ്ടിഎ-എൻ
കൽപ്പറ്റ: തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ-എൻ വൈത്തിരി താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തയ്യൽത്തൊഴിലാളികളുടെ സീനിയോരിറ്റി പെൻഷൻ കുടിശിക വിതരണം ചെയ്യുക,...
കാവുകളുടെ സംരക്ഷണത്തിന് സർക്കാർ ഇടപെടണം; ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി.
കാവുകളുടെ സംരക്ഷണത്തിന് സർക്കാർ ഇടപെടണമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി. പരമ്പരാഗതമായ ആരാധനാലയങ്ങളുടെ വികസനത്തിന് പത്തുലക്ഷം രൂപ അനുവദിക്കണമെന്നും നിയമപരിരക്ഷ ഉറപപ്പാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ...
കൗമുദി ‘ജനരത്ന’ പുരസ്കാരം ജുനൈദ് കൈപ്പാണിക്ക്
കോഴിക്കോട്: മികച്ച ജനപ്രതിനിധിക്കുള്ള കേരള കൗമുദിയുടെ 'ജനരത്ന' പുരസ്കാരം സാമൂഹ്യ പ്രവർത്തകനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. കേരള...
Average Rating