അശരണരെ സഹായിക്കൽ വിശ്വാസിയുടെ കടമ; സി. മുഹമ്മദ് ഫൈസി
കുണ്ടാല അവശത അനുഭവിക്കുന്ന രോഗികൾക്കും അശരണരേയും സഹായിക്കൽ വിശ്വാസിയുടെ കടമയാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കുണ്ടാല യൂണിറ്റ് സുന്നി സംഘ കുടുംബത്തിന് കീഴിൽ ആരംഭിച്ച സാന്ത്വന കേന്ദ്രവും ഓഫീസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം റഫീഖ് സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം മമ്മൂട്ടി സഖാഫി കെല്ലൂർ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു നാസർ എം കെ (മുസ്ലിം ലീഗ്) അസീസ് അണിയേരി (കോൺഗ്രസ് )റിയാസ് പിലാക്കാണ്ടി (ഡിവൈഎഫ്ഐ ). റഫീഖ് പലശ്ശേരി, അബ്ദുൽ ഖാദർ(എസ് വൈ എസ്)എന്നിവർ ആശംസകൾ അറിയിച്ചു ഉസ്മാൻ പിലാക്കണ്ടി സ്വാഗതവും
കൂടുതൽ വാർത്തകൾ കാണുക
സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് ആലൂർകുന്ന് താമസിക്കുന്ന കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തുന്ന മാനിക്കാട് ലക്ഷ്മണന്റയും പ്രസനയുടെയും മകളാണ് ലിമിഷ (23). ലിമിഷ ഇപ്പോൾ...
കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം
കൽപ്പറ്റ :കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. മാട്ടുമൽ മൊയ്തീൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. തുടർച്ചയായി വളർത്തുമൃഗങ്ങൾക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതോടെ...
വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും...
സൈബർ ക്ലാസ് സംഘടിപ്പിച്ചു
പനമരം: പനമരം ജനമൈത്രി പോലീസും ഡബ്ല്യു.എം ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് ഉം ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ...
കടുവയെ ഉടൻ മയക്കു വെടിവച്ചു പിടിക്കണം: മാജുഷ് മാത്യുസ്
പുൽപള്ളി: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലിറങ്ങിയ കടുവയെ ഉടൻ മയക്ക് വെടിവച്ച് പിടി കൂടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു. ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം...
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹാരിസ് പടയൻ എന്നയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച...
Average Rating