തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണം; കെഎസ്ടിഎ-എൻ
കൽപ്പറ്റ: തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ-എൻ വൈത്തിരി താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തയ്യൽത്തൊഴിലാളികളുടെ സീനിയോരിറ്റി പെൻഷൻ കുടിശിക വിതരണം ചെയ്യുക, മരണമടയുന്ന തയ്യൽത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ആനുകൂല്യം ഒരു ലക്ഷം രൂപയാക്കുക, വിദ്യാഭ്യാസ ആനുകൂല്യം കാലാനുസൃതമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
എംജിടി ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സി.എ. ഔസേഫ് അധ്യക്ഷ വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അനിത തിലകാനന്ദ്, കെ. നിഷ, എസ്. ബെനാസിർ എന്നിവർ പ്രസംഗിച്ചു
കൂടുതൽ വാർത്തകൾ കാണുക
വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും...
സൈബർ ക്ലാസ് സംഘടിപ്പിച്ചു
പനമരം: പനമരം ജനമൈത്രി പോലീസും ഡബ്ല്യു.എം ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് ഉം ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ...
കടുവയെ ഉടൻ മയക്കു വെടിവച്ചു പിടിക്കണം: മാജുഷ് മാത്യുസ്
പുൽപള്ളി: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലിറങ്ങിയ കടുവയെ ഉടൻ മയക്ക് വെടിവച്ച് പിടി കൂടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു. ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം...
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹാരിസ് പടയൻ എന്നയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച...
വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്...
കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു
വെള്ളമുണ്ട: കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
Average Rating