സന്തോഷ് ട്രോഫി- മുഹമ്മദ് അസ്ലമിന് ബദ്റുൽഹുദയുടെ സ്നേഹാദരം
പനമരം:ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ് കളിക്കാൻ അവസരം കിട്ടിയ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലം തലപ്പുഴക്ക് പനമരം ബദ്റുൽ ഹുദയിൽ സ്നേഹാദരം നൽകി. പി ഉസ്മാൻ മൗലവി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിള് അമീർ സുഹൈൽ സഖാഫി തുടങ്ങിയവർ ചേർന്ന് ബദ്റുൽ ഹുദയിൽ അസ്ലമിനെ സ്വീകരിച്ചു
കൂടുതൽ വാർത്തകൾ കാണുക
തയ്യൽ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം
മുട്ടിൽ : തയ്യൽ തൊഴിലാളികളുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്നും കുട്ടിശിക ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും എ.കെ.ടി.എ മുട്ടിൽ യൂണിറ്റ് രജത ജൂബിലി സമ്മേളനം...
സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ അറുപത്തിയേഴാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫിസ് ജീവനക്കാർക്കുള്ള യാത്രയയപ്പും “പെരിക്കല്ലൂർ പെരുമ 2K25 ” എന്ന പേരിൽ നടത്തി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം...
സംസ്ഥാന സീനിയർ വനിതാ സോഫ്റ്റ് ബോൾ വയനാടിന് രണ്ടാം സ്ഥാനം
കൽപറ്റ: പാലക്കാട് നടന്ന സംസ്ഥാന സീനിയർ വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് രണ്ടാം സ്ഥാനം. ആവേശകരമായ ഫൈനലിൽ മലപ്പുറത്തിനോട് രണ്ട് റൺസിനാണ് വയനാട് പൊരുതി കീഴടങ്ങിയത്....
വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം
മേപ്പാടി: കള്ളാടി തൊളളായിരം കണ്ടി ജനവാസ മേഖലയിൽ കടുവകളുടെ സാനിധ്യം പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തിരിക്കയാണ് അടിയന്തിരമായി കുട് വെച്ച് കടുവകളെ പിടിക്കുനതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും...
ഇ.ആർ.കവിതയ്ക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്
കൽപറ്റ: ഭാരതീയാർ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഇ.ആർ.കവിതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൽപറ്റ ഗിരിനഗറിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ഇ എ രാജപ്പന്റെയും റിട്ട. പൊതുമരാമത്ത്...
കനിവ് പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്
പുൽപള്ളി :ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്. പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും...
Average Rating