ഇ.ആർ.കവിതയ്ക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്

 

കൽപറ്റ: ഭാരതീയാർ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഇ.ആർ.കവിതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൽപറ്റ ഗിരിനഗറിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ഇ എ രാജപ്പന്റെയും റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ പി വി ഏലിയാമ്മ യുടെയും മകളാണ്. ഭർത്താവ്: ഡൽഹി ഐഐടിയിൽ ഗവേഷക വിദ്യാർഥി വി ആർ ഭരത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *