സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു
കൽപ്പറ്റ :സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് കമ്മിറ്റിയുടെ തീരുമാനം.15/1/2025-ന് പ്രൈവറ്റ് ബസ് ഓഗനൈസേഷൻ എല്ലാ വണ്ടികളും ഓടുന്നതായിരിക്കും. അധികാരികളുമായി സംസാരിച്ചു തീർക്കേണ്ട കാര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് യോജിപ്പില്ല. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശിവൻ ഗോപിക ജില്ലാ ജനറൽ സെക്രട്ടറി എൽദോ. കെ വി പൗലോസ് എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മരകാവ് ഇടവക തിരുനാളിന് തുടക്കമായി
പുൽപള്ളി: പുൽപള്ളി മേഖലയിലെ പ്രഥമ കത്തോലിക്കാ ദൈവാലയമായ മരകാവ് സെന്റ് തോമസ് പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജെയിംസ് പുത്തൻപറമ്പിൽ കൊടി ഉയർത്തി. ഫാ....
ചൂരൽമല-മുണ്ടകൈയിലെ എൻ.സി.സി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേഡറ്റിന് രക്ഷാമന്ത്രി പദക്ക്
എൻ.എം.എസ്.എം. ഗവണ്മെന്റ് കോളേജിലെ എൻ. സി. സി അണ്ടർ ഓഫീസറും ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ കേഡറ്റ്. തേജ വി. പി...
ഹിന്ദി ദിനാഘോഷം നടത്തി
പുൽപള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ഹിന്ദിദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു പി, ജോൺ അധ്യക്ഷത വഹിച്ചു. റിട്ട. ഹിന്ദി അധ്യാപകനായ...
സ്നേഹധാര ഡൈപ്പർ ചലഞ്ച്
പുൽപ്പള്ളി:'സ്നേഹധാര ഡൈപ്പർ ചലഞ്ച് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനമായ ജെ.എസ്ഒ.വൈ.എ പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഡയപ്പറുകൾ ശേഖരിച്ച്...
കൊച്ചാറ ഉന്നതിഗ്രാമത്തിൽ ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പും യോഗപരിശീലനവും സംഘടിപ്പിച്ചു
വാരാമ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ വെള്ളമുണ്ട, ആയുഷ്ഗ്രാമം മാനന്തവാടി എന്നിവരുടെ നേതൃത്വത്തിൽ കൊച്ചാറ ഉന്നതിഗ്രാമത്തിൽ വച്ച് ആയുർവേദ...
പ്രതിഷേധ മാർച്ചും ധർണയും നടത്തി
പൊഴുതന: യു.ഡി.എഫ് പൊഴുതന പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, മണിക്ക് അഴിമതി, സ്വജനപക്ഷപാതം, വികസനമുരടിപ്പ്, ലൈഫ് ഭവന പദ്ധതി തിരുമറി,മാലിന്യ നിർമ്മജനം എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് പൊഴുതന ഗ്രാമപഞ്ചായത്തിലേക്ക്...
Average Rating