തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി

Ad

മീനങ്ങാടി: ഐ എൻടിയുസി മീനങ്ങാടി മണ്ഡലം മോട്ടോർ തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി. ഐ എൻ ടിയു സി മീനങ്ങാടി മണ്ഡലം പ്രസിഡന്റ്‌ കെ.സി.ഷൈജു അധ്യക്ഷത വഹിച്ചു. കാർഡ് വിതരണ ഉദ്ഘാടനം ഐ എൻ ടിയു സി വയനാട് ജില്ലാ പ്രസിഡന്റ് പി പി അലി നിർവഹിച്ചു. മീനങ്ങാടി പഞ്ചായത്ത്‌ പരിധിയിലെ ഓട്ടോറിക്ഷ കൾക്ക് പഞ്ചായത്ത്‌ പെർമിറ്റ് എത്രയും പെട്ടന്ന് കൊടുക്കുന്നത്തിനു നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ടു. ഐ എൻ ടിയു സി ഹെഡ്‌ലോഡ് ഫെഡറഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൽ സലാം, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ ഷാജി തൊമ്പ്രയിൽ , ഐഎൻടിയുസി മോട്ടോർ ജില്ലാ സെക്രട്ടറി റിജേഷ്, വി ആർ. ഷാജി, വൈസ് പ്രസിഡന്റ്‌ സാബു, സെക്രട്ടറിമാരായ മമ്മൂട്ടി, ബാവ ജോർജ് എന്നിവർ പ്രസംഗിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *