ആടിനെ വിതരണം ചെയിതു

സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ വിവിധ ഡിവിഷനുകളിൽ ആടിനെ വിതരണം ചെയ്തു. ഒരു ഗുണഭോ ക്താവിന് 30000/-രൂപ തോതിൽ ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനകർമ്മം ബഹു. നഗരസഭ ചെയർമാൻ ശ്രീ. ടി. കെ. രമേശ്‌ അവറുകൾ നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയ്യർപേഴ്സൺ ശ്രീമതി എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺമാരായ കെ റഷീദ്, സാലി പൗലോസ്, ഡിവിഷൻ കൗൺസിലർമാരായ ജയകൃഷ്ണൻ, നിഷ, സി. ഡി. എസ്സ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, അക്കൗണ്ടന്റ് രാജി,ആനിമേറ്റർമാരായ ബിന്ദു, സിന്ധു, സുജാത,അനിത എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *