എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റിനും വിദ്യാർത്‌ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം

Ad

മാനന്തവാടി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്‌മെന്റിനും വിദ്യാർത്‌ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകി. സ്കൂൾ മാനേജർ ഫാദർ സക്കറിയ , പ്രിൻസിപ്പാൾ മാത്യു സക്കറിയ എന്നിവർക്ക് മാനന്തവാടി നഗരസഭയുടെ ഉപഹാരം നഗരസഭാ ചെയർ പേഴ്സൺ സി.കെ രത്നവല്ലി. വൈ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റിയൻ എന്നിവർ ചേർന്ന് സമ്മാനിച്ചു, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, നഗരസഭാ കൗൺസിൽമാർ, എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *