വയനാട് വിത്തുത്സവം 2025
കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
അവസാനതീയതി 20 /1 / 25, വിവരങ്ങൾക്ക് എ. ദേവകി 9961568437, എൻ.എം ബാലൻ 8903285910, വിപിൻദാസ് പി 9746591504. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ക്യു ആർ കോഡ് സ്കാൻ ചെയ്യുക
എം.എസ് സ്വാമിനാഥൻ ഗവേഷണനിലയം സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്ര0 പുത്തൂർവയൽ
കൂടുതൽ വാർത്തകൾ കാണുക
ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കുട്ടിയെ പിടികൂടി
കാട്ടിക്കുളം: തിരുനെല്ലിയിൽ കൂട്ടംതെറ്റി ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കുട്ടിയെ പിടികൂടി. വല ഉപയോഗിച്ചാണ് കാട്ടാനക്കുട്ടിയെ പിടികൂടിയത്. പിടികൂടിയ കാട്ടാനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർഅറിയിച്ചു. പിടികൂടിയ കുട്ടിയാനയ്ക്ക്...
വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കണക്റ്റ് വയനാട് എന്ന പദ്ധതിയുടെ കൽപ്പറ്റ ഡിവിഷനിലെ ഉദ്ഘാടനം വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി...
“ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തി
എടവക ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് നടപ്പിലാക്കിയ "ബയോ പാർക്ക്" നിർമ്മാണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചുപ്രസ്തുത...
തിരുനാളിന് കോടിയേറി
മംഗലശ്ശേരി: മംഗലശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി ഇടവക വികാരി ഫാ. ലാൽ പൈനുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന,നൊവേന എന്നിവയ്ക്ക്,...
ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ
പേരിയ: ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി...
ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്യണം: സിപിഐഎം
കൽപ്പറ്റ:ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സിപിഐ...
Average Rating