പെരുംതട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു.
കൽപ്പറ്റ:കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ പെരുംതട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘവും ഒരുമിച്ചാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത് . നഗരസഭാ ചെയർമാൻ അഡ്വ. ടി ജെ ഐസക് ,ഡി എഫ് ഓ അജിത് കെ രാമൻ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കേയംതൊടി മുജീബ് ,ആയിഷ പള്ളിയാൽ,അഡ്വ .എ പി മുസ്തഫ സി കെ ശിവരാമൻ,രാജാറാണി ,കൗൺസിലർമാരായ സുഭാഷ് ,സാജിദ മജീദ് ,ണ് നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, ക്ളീൻ സിറ്റി മാനേജർ സത്യൻ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. തുടർന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ജോർജ് ഡാനിയേലിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജനവാസ മേഖലയിലെ കാടുമൂടിക്കിടക്കുന്ന്ന പ്രദേശങ്ങൾ ജനകീയയാ പങ്കാളിത്തത്തോടെ ഞായറാഴ്ച വെട്ടി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു.നഗരസഭയുടെ അയ്യൻകാളി തെഴിലുറപ്പ് തൊഴിലാളികൾ,കോഫി ബോർഡ് ജീവനക്കാർ,ഫോറെസ്റ് ജീവനക്കാർ, പ്രദേശ വാസികൾ എന്നിവർ സംയുക്തമായി ഞായറാഴ്ച രാവിലെ 8 മണിമുതൽ പ്രവർത്തി നടത്തുമെന്ന് അറിയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു
നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ' ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
ആടിനെ വിതരണം ചെയിതു
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ...
എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം
മാനന്തവാടി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി...
മുണ്ടക്കൈ , ചൂരൽമല ദുരന്തബാധിതർക്ക് പരിശീലനം നൽകി
മേപ്പാടി: മുണ്ടക്കൈ,ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നുള്ള 30 യുവതികൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ പുനരധിവാസ പരിപാടിയായ അറൈസ് മേപ്പാടിയുടെ ഭാഗമായി ഫാഷൻ ഡിസൈനിങ്ങിൽ 30 ദിവസത്തെ...
പ്രവാസി സംഗമം സംഘടിപ്പിച്ചു
കൽപ്പറ്റ: പ്രവാസി കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരത് ദിവസ് പ്രവാസി സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി.ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു യൂത്ത്...
കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം; അറസ്റ്റ് തടഞ്ഞ് കോടതി
*ഐ.സി ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും ആണ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസം....
Average Rating