പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റയും മോർ തോമാശ്ലീഹായുടെയും ഓർമ്മപ്പെരുന്നാളും ആദ്യഫല സമർപ്പണവും ജനുവരി 11,12(ശനി, ഞായർ)തിയ്യതികളിൽ ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ കൊടി ഉയർത്തും. തുടർന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പൊലീത്തക്ക് സ്വീകരണവും 6.30ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം. തുടർന്ന് 7.30 ന് നെല്ലിക്കര കുരിശിങ്കലേക്ക് പ്രദക്ഷിണം പാച്ചോർ നേർച്ച, ആശീർവാദം. ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന 8.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് പ്രദക്ഷിണം, സെമിത്തേരിയിൽ ധൂപ പ്രാർത്ഥന, ആശീർവാദം ആദ്യഫല ലേലം നേർച്ച ഭക്ഷണം 1. 00 മണിക്ക് കൊടി ഇറക്കും.
കൂടുതൽ വാർത്തകൾ കാണുക
തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി
മീനങ്ങാടി: ഐ എൻടിയുസി മീനങ്ങാടി മണ്ഡലം മോട്ടോർ തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി. ഐ എൻ ടിയു സി മീനങ്ങാടി മണ്ഡലം പ്രസിഡന്റ്...
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ...
ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ കൊടിയേറ്റി. ഇടവക വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്,...
വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി
വാകേരി: വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ ജനുവരി 19 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി ഫാ. ജെയ്സ് പൂതക്കുഴി തിരുനാളിന് കൊടിയേറ്റി. തുടർന്ന് കുർബാനയും...
Average Rating