ഏകദിന പരിശീലനം നൽകി

മാനന്തവാടി: ഹെൽത്ത് ഇൻസ്പെക്ടർമാർക്കും പബ്ലിക്ക് ഹെൽത്ത് അഡ്‌മിൻമാർക്കും തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ വെച്ച് ഏകദിന പരിശീലനം നൽകി ശൈലി, ഇഹെൽത്ത് വെബ് പോർട്ടൽ. കാൻസർ കെയർ സ്യൂട്ട് ജെ എ കെ സ്ക്രീനിംഗ് പോർട്ടൽ എന്നീ വിഷയങ്ങളെ കുറിച്ച് നടത്തിയ ഏകദിന പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ദിനീഷ് പി ഉദ്ഘാടനം ചെയ്‌തു. എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ ഇന്ദു എ അധ്യക്ഷതവഹിച്ചു ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ സുഷമ പി എസ് ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്മ‌ാലി എന്നിവർ സംസാരിച്ചു
ജില്ലാ പി എച്ച് അഡ്‌മിൻ മുത്തു കെ ഇ ഹെൽത്ത് ജില്ലാ പ്രോജക്ട് എൻജിനീയർ ഷിൻാ എ ആർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു തുടർന്ന് നടത്തിയ ശൈലി അവലോകനത്തിന് ഡോ സുഷമ പി എസ് നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *