ജൻഡർ റിസോഴ്സ് സെന്റർ:തരുവണയിൽ പാരന്റ്റിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു
തരുവണ: വയനാട് ജില്ലാ പഞ്ചായത്തും – കുടുംബശ്രീ മിഷനും നടത്തുന്ന ജൻഡർ റിസോഴ്സ് സെന്ററും അനുബന്ധ പ്രവർത്തനങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി
“രക്ഷിതാക്കൾക്കുള്ള അവബോധ പരിപാടി “തരുവണ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ. സി. കെ നജുമുദ്ധീൻ അധ്യക്ഷത വഹിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മയക്കുമരുന്ന് കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
മാനന്തവാടി: മയക്കുമരുന്ന് കേസിൽ പ്രതിയായ ഷിബിൻ എ.കെ.യ്ക്ക് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം...
മുഖച്ഛായ മാറി വെള്ളമുണ്ട പബ്ലിക് ലൈബ്രറി; ഉദ്ഘാടനം 24 ന്
വെള്ളമുണ്ട:1936 ൽ സ്ഥാപിതമായ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ നവീകരണാർത്ഥം ജില്ലാ പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തി പൂർത്തിയായി. 2025 ജനുവരി 24 വെള്ളിയാഴ്ച...
സൈക്കിൾ റാലിക്ക് സ്വീകരണം ഒരുക്കി പനമരം കുട്ടിപോലീസ്
പനമരം: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലാ സെൻറ് തോമസ് ഓട്ടോമസ് കോളേജ് സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള ജനതയും പ്രകൃതിയും എന്ന ലക്ഷ്യത്തോടെ നടത്തുന്ന അഖില കേരള സൈക്കിൾ...
വന്യമൃഗ ശല്യം, സ്വൈര്യ ജീവിതം സാധ്യമാക്കണം : സൗത്ത് വയനാട് ഡി.എഫ്.ഒ യെ ഉപരോധിച്ച് കോൺഗ്രസ്
കൽപ്പറ്റ: പെരുന്തട്ട,തുറക്കോട്ട് കുന്ന് പ്രദേശങ്ങളിലെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും,ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും ചെയ്യുന്ന വന്യമൃഗ ശല്യത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാത്തതിലും ജനങ്ങൾക്ക്...
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു
കൽപ്പറ്റ: പൊഴുതന വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചുവടകര കണ്ണൂക്കര സ്വദേശി റിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിൻറെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ...
മാനന്തവാടി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി
മാനന്തവാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായ സിഗ് നേച്ചർ കാമ്പയിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി കെ...
Average Rating