കരിമ്പ് കൃഷിയുടെ വിളവെടുപ്പ് നടത്തി
ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എൻ.എസ്.എസുമായി സഹകരിച്ച് നടത്തിയ കരിമ്പ് കൃഷി മധുരിതം, മഹത്തരം
എന്റെ സർവ്വജന എന്ന പേരിൽ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീജൻ. ടി.കെ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് ടീച്ചർ കോഡിനേറ്റർ മുജീബ് വി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിതാ വി.എസ് കരിയർ മാസ്റ്റർ
ഷൈജു ഏ റ്റി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു സർവ്വജന സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സർവ്വജനാരവം @75
ആഘോഷങ്ങൾക്ക് തിരുമധുരമായി മാറിയ മികച്ച വിളവ് കുട്ടികൾക്ക് കൗതുകമായി മാറി. വിളവെടുത്ത കരിമ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു
കൂടുതൽ വാർത്തകൾ കാണുക
രാഷ്ട്രീയ ജനതാദൾ മെമ്പർഷിപ്പ് വിതരണം നടത്തി
മാനന്തവാടി: രാഷ്ട്രീയ ജനതാദൾ മാനന്തവാടി നിയോജകമണ്ഡലം മെമ്പർഷിപ്പ് വിതരണം മാനന്തവാടിയിൽ വെച്ച് നടന്നു. പി.എം ഷബീറലിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് ഡി.രാജൻ ഉദ്ഘാടനം നിർവഹിച്ചു. ആർ. ജെ.ഡി...
സുൽത്താൻ ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ”ഫ്ലയിങ് സ്റ്റാർസ് ”സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു.. ഡെപ്യൂട്ടി...
സമര പ്രഖ്യാപന കൺവൻഷൻ നടത്തി
മാനന്തവാടി: അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കിനു മുന്നോടിയായി മാനന്തവാടി താലൂക്ക് സമര പ്രഖ്യാപന...
സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി
പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം...
നൗഷാദ് രചിച്ചു സുഹാന പാടി നേട്ടം കൊയ്ത് തലപ്പുഴ സ്കൂൾ
തലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം. തലപ്പുഴ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ സുഹാനയാണ്...
അധ്യാപക-സർവീസ് സംഘടനാ സമര സമിതി കൺവൻഷൻ നടത്തി
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു...
Average Rating